2015
ആഗസ്ത്
ആഗസ്ത് 3 തിങ്കള്‍
ആഗസ്ത് 1 ഗലീലിയോ ദിനം
- അസംബ്ലി-ഗലീലിയോ അനുസ്മരണം
- ഗലീലിയോയുടെ സംഭാവനകള്‍-സ്ലൈഡ് ടോക്ക്(സയന്‍സ് ക്ലബ്ബ്)
- creative work in English(ഈ ആഴ്ച)
- skit
- choreography
- Magazine etc.
ഗേള്‍സ് ക്ലബ്ബ്
- പെണ്‍കുട്ടികളുടെ സൈക്കിള്‍ പരിശീലനം-ഉദ്ഘാടനം
പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം
- ഭരണപക്ഷം,പ്രതിപക്ഷം,മന്ത്രിമാര്‍,സ്പീക്കര്‍-തെരഞ്ഞെടുപ്പ്(സോഷ്യല്‍ ക്ലബ്ബ്)
PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി യോഗം
- മുഖ്യഅജണ്ട-സ്വാതന്ത്ര്യദിനാഘോഷം
ഹിരോഷിമാ ദിനം
- അസംബ്ലി-യുദ്ധവിരുദ്ധ പ്രതിജ്ഞ
- ഹിരോഷിമ ഡോക്യുമെന്ററി പ്രദര്‍ശനം
- യുദ്ധത്തിനെതിരെ കൊളാഷ്-മുഴുവന്‍ കുട്ടികളും ചേര്‍ന്ന്, 10മീറ്റര്‍ നീളത്തില്‍
ഹിരോഷിമാ ദിനം-തുടര്‍ച്ച
- യുദ്ധ ചരിത്രക്വിസ്-(നടത്തിപ്പ്-സാമൂഹ്യശാസ്ത്ര ക്ലബ്ബ് കുട്ടികള്‍ )
- ക്ലസ് പിടിഎ- അവലോകനം
- കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
- സ്വാതന്ത്ര്യദിനം-ആസൂത്രണം
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
- creative work in English-presentation
- പരസ്പര വിലയിരുത്തല്‍-ഫീഡ്ബാക്ക് നല്കല്
സ്ക്കൂള് പാര്‍ലമെന്റ് സമ്മേളനം
ആഗസ്ത് 11 ചൊവ്വ
സ്വാതന്ത്ര്യദിന പ്രവര്‍ത്തനങ്ങള്‍- ആരംഭം
- അസംബ്ലി-സ്വാതന്ത്ര്യദിന സന്ദേശം
- സ്വാതന്ത്ര്യത്തിന്റെ കഥ-സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ അവതരണം(ക്ലാസ് തലം)
- പതാക നിര്‍മ്മാണം
- സ്വാതന്ത്ര്യചരിത്ര ക്വിസ്-multimedia presentation
സ്വാതന്ത്ര്യദിനം
- അസംബ്ലി-പതാക ഉയര്‍ത്തല്‍
- പൊതുസമ്മേളനം-രക്ഷിതാക്കളും നാട്ടുകാരും
- ദേശഭക്തിഗാനാലാപനം-വിവിധ ക്ലാസുകള്‍
- പായസ വിതരണം
PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി യോഗം
- മുഖ്യഅജണ്ട-ഓണാഘോഷം
ഓണാഘോഷം
- പൂക്കള മത്സരം
- ഓണക്കളികള്‍-കുട്ടികള്‍ക്കും അമ്മമാര്‍ക്കും
- ഓണസദ്യ
No comments:
Post a Comment