ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 29 August 2015

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-സെപ്തംബര്‍ മാസം

2015
സെപ്തംബര്‍

സെപ്തംബര്‍ 1ചൊവ്വ
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

 • അവധിക്കാലത്തു വായിച്ച മികച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് -പതിപ്പ്
 • ഒരു ഗ്രൂപ്പ് ഒന്നു വീതം(സമയം ഒരാഴ്ച)
 • SRG യോഗം
 • ഒന്നാം പാദവാര്‍ഷിക പരീക്ഷ-നടത്തിപ്പ്,ആസൂത്രണം-ചര്‍ച്ച
 • അധ്യാപകദിനം-ആസൂത്രണം

സെപ്തംബര്‍ 4 വെള്ളി
സെപ്തംബര്‍ 5അധ്യാപകദിനം

 • അസംബ്ലി-അധ്യാപകദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം
 • ഡോ.എസ്.രാധാകൃഷ്ണന്‍ അനുസ്മരണം-കുട്ടി
 • കുട്ടികള്‍ ആസുത്രണം ചെയ്യുന്ന പ്രവര്‍ത്തനം

സെപ്തംബര്‍ 7 തിങ്കള്‍
ഒന്നാം പാദവാര്‍ഷിക പരീക്ഷ-ആരംഭം

സെപ്തംബര്‍ 14 തിങ്കള്‍
ഒന്നാം പാദവാര്‍ഷിക പരീക്ഷ-അവസാനം


സെപ്തംബര്‍ 15 ചൊവ്വ
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം •  വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് -പതിപ്പ്-വിലയിരുത്തല്‍
 • സ്റ്റോറി തീയറ്റേര്‍-കഥകളുടെ ദൃശ്യവിഷ്ക്കാരം(ഈ ആഴ്ച)കുട്ടികള്‍ തെരഞ്ഞെടുക്കുന്ന നാലു കഥകള്‍ 
 •  
സെപ്തംബര്‍ 16 ബുധന്‍
ഓസോണ്‍പാളി സംരക്ഷണ ദിനം

 • അസംബ്ലി-പ്രാധാന്യം വിശദീകരിക്കല്‍
 • ഓസോണ്‍പാളിക്ക് എന്തു സംഭവിക്കുന്നു-ഫിലിം ഷോ(സയന്‍സ് ക്ലബ്ബ്)

PTA,SMC എക്സിക്യുട്ടീവ് മീറ്റിങ്ങ്

 • മുഖ്യഅജണ്ട-സ്ക്കൂള്‍ കലോത്സവം-സംഘാടകസമിതി രൂപീകരണം
 • ക്ലാസ് പിടിഎ

സെപ്തംബര്‍ 18 വെള്ളി
SRG യോഗം

 • ഒന്നാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-ചര്‍ച്ച
 • പ്രശ്നങ്ങള്‍, പോംവഴികള്‍ -പരിഹാരം കണ്ടെത്തല്‍
 • കുട്ടികളുടെ ഗൃഹസന്ദര്‍ശനം-ടൈംടേബിള്‍ തയ്യാറാക്കല്‍
 • സ്ക്കൂള്‍ കലോത്സവം
 സെപ്തംബര്‍ 22 ചൊവ്വ
അസംബ്ലി

 • ശ്രീനാരായണ ഗുരുവിന്റെ പ്രസക്തി-പ്രഭാഷണം(കുട്ടി)

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

 • സ്റ്റോറി തീയറ്റേര്‍-കഥകളുടെ ദൃശ്യവിഷ്ക്കാരം-അവതരണം,വിലയിരുത്തല്‍
 • പത്ര നിര്‍മ്മാണം-നാല് ഗ്രൂപ്പ്,നാല് പത്രം(ഈ ആഴ്ച)
 സെപ്തംബര്‍ 23 ബുധന്‍
സ്ക്കൂള്‍ കലോത്സവം

 • കുട്ടികളെ നാല് ഹൗസുകളായി തിരിക്കല്‍
 • ഹൗസ് ലീഡര്‍മാരെ തെരഞ്ഞെടുക്കല്‍
 • ഓരോ ഹൗസിന്റെയും ചാര്‍ജ് ഓരോ ടീച്ചര്‍ക്ക്
 • പരിശീലനം വൈകു.3.30മുതല്‍ 5.00 മണി വരെ
സെപ്തംബര്‍ 25 വെള്ളി
SRG യോഗം

 • ക്ലസ് പിടിഎ-ആസൂത്രണം
 • അജണ്ട നിശ്ചയിക്കല്‍
 • ഒന്നാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-അവതരണം,ചര്‍ച്ച
 • പോര്‍ട്ട് ഫോളിയോ sharing
 • ആഗസ്ത് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
 സെപ്തംബര്‍ 28 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

 • ക്ലാസ് പത്രം -അവതരണവും വിലയിരുത്തലും.
 • ഗാന്ധി ക്വസ് -ഗ്രൂപ്പ് തയ്യാറെടുപ്പ് (ഈ ആഴ്ച)
ക്ലാസ് പിടിഎ
അജണ്ട

 • ഒന്നാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-അവതരണം,ചര്‍ച്ച
 • പോര്‍ട്ട് ഫോളിയോ sharing
 • ആഗസ്ത് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
 • മറ്റു കാര്യങ്ങള്‍ 

സെപ്തംബര്‍ 29 ചൊവ്വ

സ്ക്കൂള്‍ പാലമെന്റ് സമ്മേളനം(സോഷ്യല്‍ ക്ലബ്ബ്)

 സെപ്തംബര്‍ 30 ബുധന്‍
SRG യോഗം

 • ക്ലസ് പിടിഎ- അവലോകനം
 • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
 • ക്ലസ് പിടിഎയില്‍ പങ്കാളിത്തം പൂര്‍ണ്ണമാക്കാനുള്ള തന്ത്രങ്ങള്‍-ആലോചന
 • ഒക്ടോബര്‍ മാസത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം.
 സ്ക്കൂള്‍ കലോത്സവം
 • ഹൗസുകളുടെ യോഗം-പരിശീലന പുരോഗതി വിലയിരുത്തല്‍
 • എന്‍ട്രിഫോം പൂരിപ്പിച്ചു നല്‍കല്‍ 

No comments:

Post a Comment