ആശ
ബി
VII
A
പുരാവസ്തുക്കള്‍
പഴയജീവിതത്തിന്റെ അവശേഷിക്കുന്ന
തെളിവുകളാണ്.അവരുടെ
ആസംസ്ക്കാരത്തെയാണ് നാം
നമ്മുടെ വീട്ടുമൂലയില്‍
കുഴിച്ചുമൂടിയത്.അനേകം
വര്‍ഷങ്ങള്‍ക്കുശേഷം
ചിതലരിച്ചുകിടന്നിരുന്ന ആ
നിധികളെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്
കാനത്തൂര്‍ സ്ക്കൂള്‍
കുട്ടികള്‍.
ചെല്ലപ്പെട്ടി,ഓട്ടുപാത്രങ്ങള്‍,ഭസ്മക്കൊട്ട,കോളാമ്പി,മരി,
റാത്തല്‍,നാഴി,വിളക്കുകള്‍,സരസ്വതിപ്പല,ഏത്താംകൊട്ട,കൊരമ്പ,നുകം,ഉലക്ക
എന്നിവ പ്രദര്‍ന വസ്തുക്കളില്‍
ചിലതുമാത്രം.
അശ്വതി.
എ
VII B
VII B
നമ്മുടെ
സംസ്ക്കാരത്തില്‍ നിന്ന്
വേരറ്റുപോയ ഉപകരണങ്ങളാണ്എനിക്കു
പ്രദര്‍ശനത്തില്‍ കാണാന്‍
കഴിഞ്ഞത്.കാലത്തിനനുസരിച്ച്
ഉപകരണങ്ങള്‍ എങ്ങനെ മാറുന്നു
എന്നു മനസ്സിലായി.ഒരു
ഉപകരണം ഞാന്‍ പ്രദര്‍ശനത്തില്‍
തേടി നടന്നു.എന്റെ
അമ്മൂമ്മ ഒരു ഉപകരണത്തെക്കുറിച്ചു
പറഞ്ഞിരുന്നു.പണ്ട്
ജന്മിമാര്‍ക്കു
പഴച്ചാറുണ്ടാക്കികൊടുക്കുന്ന
ഒരു പാത്രം.ഇന്നത്തെ
ജ്യൂസ് മെഷീനു പകരം.വാഴപ്പഴവും
മാമ്പഴവും ആ പാത്രത്തിലേക്കു
ഇടും.അതില്‍
ഘടിപ്പിച്ച ഒരു ഞെക്കികൊണ്ടു
അതിനെ പിഴിയും.പാത്രത്തിലെ
സുഷിരത്തിലൂടെ പഴച്ചാര്‍
നമുക്കുലഭിക്കും.ഈ
ഉപകരണം നമുക്കുകണ്ടെത്താന്‍
കഴിഞ്ഞെങ്കില്‍....
അഭിജിത്ത്
പി വി.
VII B
ഞാന്‍
കണ്ടിട്ടില്ലാത്ത എത്രയോ
ഉപകരണങ്ങള്‍ എന്റെ നാട്ടിലെ
വീടുകളില്‍ ഉണ്ടെന്ന് എനിക്കു
മനസ്സിലാക്കിത്തന്നു ഈ
പ്രദര്‍ശനം...പല
ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍
ഞങ്ങള്‍ നാട്ടിലെ
വീടുകളില്‍
കറിയാണ് ഉപകരണങ്ങള്‍
ശേഖരിച്ചത്...മെതിയടിയെന്ന
പഴയകാല ചെരുപ്പ് ഞാന്‍
ആദ്യമായാണ് കാണുന്നത്....
No comments:
Post a Comment