tag:blogger.com,1999:blog-6045374891840854320.post6142960182730805305..comments2023-08-04T20:38:50.604-07:00Comments on കാനത്തൂര്‍ പെരുമ: ഒന്നാംക്ലാസ്സിലെ ചിത്രമെഴുത്തുകാര്‍...IIAnonymoushttp://www.blogger.com/profile/15652349804981711833noreply@blogger.comBlogger3125tag:blogger.com,1999:blog-6045374891840854320.post-54522354048589624212023-02-13T05:20:09.934-08:002023-02-13T05:20:09.934-08:00ലേഖനവും കമന്റും ഇപ്പോഴും പ്രസക്തം, ഒരു രക്ഷിതാവ് എ...ലേഖനവും കമന്റും ഇപ്പോഴും പ്രസക്തം, ഒരു രക്ഷിതാവ് എന്ന നിലയിൽ ഏറെ ഉപകാരപ്പെടുന്ന കുറിപ്പുകൾJyothish Manasseryhttps://www.blogger.com/profile/03352517694700969238noreply@blogger.comtag:blogger.com,1999:blog-6045374891840854320.post-8222934032096855202014-02-23T01:43:23.227-08:002014-02-23T01:43:23.227-08:00നന്ദി.താങ്കളുടെ കൂട്ടിച്ചേര്‍ക്കല്‍ ലേഖനത്തിലെ ആശയ...നന്ദി.താങ്കളുടെ കൂട്ടിച്ചേര്‍ക്കല്‍ ലേഖനത്തിലെ ആശയത്തെ പുഷ്ടിപ്പെടുത്താന്‍ സഹായകമായി.Anonymoushttps://www.blogger.com/profile/15652349804981711833noreply@blogger.comtag:blogger.com,1999:blog-6045374891840854320.post-53589145120142141052014-02-22T21:52:55.041-08:002014-02-22T21:52:55.041-08:00ശാന്ത ടീച്ചര്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍...ശാന്ത ടീച്ചര്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ !!! രീതി ശാസ്ത്രത്തിലെ നൂതന ഇടപെടലുകള്‍ പുരോഗമനപരം തന്നെ .
"ശാന്ത ടീച്ചര്‍ക്ക് വരയ്ക്കാന്‍ അറിയില്ല.അവര്‍ ബോര്ഡിതല് ഒരു ചിത്രംപോലും വരച്ചുവെച്ചതായി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.പക്ഷേ,അവരുടെ ക്ലാസിലെ കുട്ടികള്‍ നന്നായി വരയ്ക്കുന്നു."

ഭാഷാ പഠനവും ചിത്രം വരയും തമ്മില്‍ ബന്ധമുണ്ട്എന്ന് ഞാനും കരുതുന്നു . ഒരു സ്കൂളില്‍ ആദ്യമായി ചെന്നത് ജൂണ്‍ 5 ന് ആയിരുന്നു.രണ്ടാം ക്ലാസ്സിലെ കുട്ടികളോട് ഒരു ചിത്രം വരയ്ക്കാന്‍ പറഞ്ഞു.ഭൂരിഭാഗം കുട്ടികളും ഒറ്റയ്ക്ക് നില്ക്കുയന്ന ചെടി/മരം ആണ് വരച്ചത്.അവരില്‍ ഒരാള്‍ക്ക് മാത്രമാണ് മലയാളം വായിക്കാന്‍ അറിയുമായിരുന്നത് . തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഖ്യാനങ്ങളും മറ്റു പ്രവര്ത്തരനങ്ങളും നല്കിര.അവര്‍ വരക്കുമ്പോള്‍ അവരുടെ ചിന്തയെ തടസ്സപ്പെടുത്താതെയും ആത്മ വിശ്വാസം തകര്‍ക്കാതെയും ഞാന്‍ അവരോട് സംവദിക്കുമായിരുന്നു .ആ മരം വലിയ മരം ആയിരുന്നോ? അതിന്റെ ഏത് കൊമ്പില്‍ ആണ് പക്ഷി ഇരുന്നത്? വലിയ പക്ഷി ആണോ?കൊക്ക് എങ്ങിനെ? ആ മരത്തിന്റെു താഴെ മറ്റെന്തൊക്കെ ചെടികള്‍ ഉണ്ടായിരുന്നു? കൃത്യമായ ഉത്തരം കിട്ടാനല്ല ചോദിക്കുന്നത് .ഇങ്ങനെ നമ്മള് ചോദിക്കുന്നതിനനുസരിച്ചു അവരുടെ ചിന്തയില്‍ തെളിച്ചമുള്ള ചിത്രങ്ങള്‍ വരും. ഒരു മാസത്തിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം ഭാഷയില്‍ വന്നു
"അച്ചുവും അമ്മയും അച്ഛനും എവിടെയാണ്? വീടിനുള്ളിലാണോ? അതോ പുറത്താണോ? വീടിനു പുറത്തു എന്തൊക്കെയുണ്ട് ? അവര്‍ ഓരോരുത്തരും എന്താണ് ചെയ്യുന്നത്? "ഇങ്ങനെ ചോദിക്കുന്നതിനനുസരിച്ചു ചിത്ര രചനയില്‍ വൈവിധ്യവും ഗുണപരതയും കാണാനാവും . ഇത് കുട്ടികളുടെ ദൃശ്യ –സ്ഥല പരമായ ബുദ്ധിയെ ഉണര്ത്താണന് സഹായിക്കും എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് .നമ്മള് കുട്ടികളോട് കഥ പറയുമ്പോള്‍ അവര്‍ ഇടയ്ക്കിടെ ചോദ്യങ്ങള്‍ ചോദിക്കും .വലിയ രാക്ഷസനാണോ? കൊമ്പ് ഉണ്ടോ ?.......മനസ്സില്‍ രൂപപ്പെടുന്ന ചിത്രങ്ങളുടെ പൂര്ത്തീ കരണ ത്തിനാന് ഇങ്ങനെ ചോദിക്കുന്നത് എന്ന് ആനന്ദന് മാഷ് ഒരു പരിശീലനത്തില്‍ പറഞ്ഞതും ഓര്ക്കുുന്നു .
jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.com