tag:blogger.com,1999:blog-6045374891840854320.post2113057307646358696..comments2023-08-04T20:38:50.604-07:00Comments on കാനത്തൂര്‍ പെരുമ: പ്രസംഗം വന്ന വഴിAnonymoushttp://www.blogger.com/profile/15652349804981711833noreply@blogger.comBlogger2125tag:blogger.com,1999:blog-6045374891840854320.post-88679972822158640722014-04-18T08:16:22.813-07:002014-04-18T08:16:22.813-07:00പ്രസംഗത്തിന്റെ സ്വഭാവം അനുസരിച്ച് പ്രശ്ന വിശകലനവും...പ്രസംഗത്തിന്റെ സ്വഭാവം അനുസരിച്ച് പ്രശ്ന വിശകലനവും, പ്രശ്നത്തെ വ്യത്യസ്ത വീക്ഷണ കോണുകളില്‍ കൂടി നോക്കി പ്രാസംഗികയുടെ നിലപാട് ബോധ്യപ്പെടുത്തലും, പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങളും ,ഒക്കെ പരസ്പര ബന്ധത്തോടെയും ഒഴുക്കോടെയും പറയാന്‍ പറ്റിയാല്‍ നല്ലൊരു പ്രസംഗം ആയി .കേള്‍വിക്കാര്‍ ചെവി കൂര്‍പ്പിച്ച് കേള്‍ക്കണമെങ്കില്‍ ,അവതരണവുമായി ബന്ധപ്പെട്ട ചില സൂചകങ്ങള്‍ കൂടി പരിചയപ്പെടുത്തിയാല്‍ നന്നാവും എന്ന് തോന്നുന്നു പ്രസംഗം എന്ന കലയെ കൂടുതല്‍ വഴക്കി എടുക്കാന്‍ നല്ല ചില പ്രസംഗങ്ങളുടെ റെക്കോര്‍ഡ് കേള്‍പ്പിച്ച് വിശകലനം ചെയ്യുകയും ആവാം . തനത് ശൈലി വളരട്ടെ .എന്തായാലും ക്ലാസ്സില്‍ നടപ്പാക്കിയ പ്രസംഗത്തിന്റെ സൂക്ഷ്മ പ്രക്രിയ ഫലപ്രദമാണ് .രണ്ട് പ്രസംഗങ്ങള്‍ കാണിച്ച് വിശകലനം ചെയ്തത് ഇഷപ്പെട്ടു .ഉചിതമായ സമയത്ത് മാതൃക കാണിക്കുന്നത് മെച്ചപ്പെടാന്‍ സഹായിക്കും എന്ന് ഉറപ്പുണ്ട്.ഗംഗാധരന് മാഷിന് അഭിനന്ദനങ്ങള്‍ !!!Anonymoushttps://www.blogger.com/profile/05065868873497074861noreply@blogger.comtag:blogger.com,1999:blog-6045374891840854320.post-58231795683566163472014-04-14T17:24:17.954-07:002014-04-14T17:24:17.954-07:00Congrats Mr. Ganghadharan and your students. It...Congrats Mr. Ganghadharan and your students. It's this dedication, spending time with students, working along with them, providing opportunities to read, write, think and look at the world that makes the difference but not the curriculum change, government's increasing expenditure in education and the innumerable meetings and melas. How government schools provide quality education is an area which was not explored in this manner. Now-a-days, PRISM model is the one everybody looks for but that tries to imitate 'public schools'. Kepp up with your vision, all the best. UNIQUE 1https://www.blogger.com/profile/04042285819670318668noreply@blogger.com